Flash News

എറണാകുളത്ത് മധ്യവയസ്കനെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

എറണാകുളം ഏരൂരിൽ മധ്യവയസ്കനെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവനാണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു 58 കാരനായ സേതുമാധവൻ. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചു

Comments: 0

Your email address will not be published. Required fields are marked with *