Flash News

ശർക്കര വിവാദം ബാധിച്ചില്ല; ശബരിമലയിൽ ഒരാഴ്ചയ്ക്കിടെ ആറ് കോടി വരുമാനം

ഹലാൽ ശർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്ന് ശബരിമലയിലെ കണക്കുകൾ. തീർത്ഥാടനം തുടങ്ങി ഒരാഴ്ചയ്ക്കിടെ ആറ് കോടിയുടെ വരുമാനമാണ് ശബരിമലയിൽ നിന്നും ലഭിച്ചത്. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. സാധാരണ തീർത്ഥാടന കാലത്തിനൊപ്പം എത്തിയില്ലെങ്കിലും അസാധാരണ കാലഘട്ടത്തിലെ പ്രതിസന്ധിയിൽ ദേവസ്വം ബോർ‍ഡിന് നേരിയ ആശ്വാസമാണിത്.

 

വാർത്തയുടെ പൂർണ്ണരൂപം വായിക്കാൻ ന്യൂസ്കോം മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യൂ..
https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *