Flash News

കൊവിഡ് 19; രാജ്യത്തെ പുതിയ കണക്കുകൾ ഇങ്ങനെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,44,47,536 ആയി. രാജ്യത്ത് 1,34,096 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom
#newscom #newsapp #newscommalayalamapp

Comments: 0

Your email address will not be published. Required fields are marked with *