Flash News

99 രാജ്യങ്ങളിൽ നിന്നുളളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി ഇന്ത്യ

വിദേശത്തുനിന്ന് എത്തുന്നവർക്ക് കൂടുതൽ ഇളവ് അനുവദിച്ച് ഇന്ത്യ. 99 രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ഇനി മുതൽ ഇന്ത്യയിൽ ക്വാറന്റൈൻ ആവശ്യമില്ല. രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്കാണ് ക്വാറന്റൈൻ ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രാജ്യങ്ങളിലെ പൗരൻമാർക്കാണ് രാജ്യത്ത് ക്വാറന്റൈൻ ആവശ്യമില്ലാത്തത്.

കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ.. http://bit.ly/DownloadNewscom
#newscom #newsapp #newscommalayalamapp

Comments: 0

Your email address will not be published. Required fields are marked with *