സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കാരണം അടച്ച സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. സ്കൂളുകൾ തുറക്കുന്നത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും. പ്രാദേശിക നിയന്ത്രണങ്ങളെ ആശ്രയിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാംമെന്നും കേന്ദ്ര മന്ത്രി ലോക്സഭയിൽ പറഞ്ഞു. ഇതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments: 0

Your email address will not be published. Required fields are marked with *