ഐഎസ്എല്ലിൽ ഹൈദരാബാദ് – ഒഡീഷ പോരാട്ടം

ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ് എഫ്.സി-ഒഡീഷ എഫ്സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം ജി എം സി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് മത്സരം. കളിച്ച 7 മത്സരങ്ങളിൽ നിന്നും മൂന്ന് ജയങ്ങൾ വീതം ഇരു ടീമുകൾക്കും ഉണ്ട്. നൈജീരിയൻ താരം ബർത്തലോമിയോ ഒഗ്ബെച്ചെയുടെ ഗോളടി മികവിന്റെ കരുത്തിൽ ഹൈദരാബാദ് കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *