Flash News

ഏറ്റുമുട്ടൽ തുടർന്ന് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ശ്രീനഗറിലെ രഗ്രേത്ത മേഖലയിൽ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്‌ക്ക് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ. സുരക്ഷാ സേനയെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKe

Comments: 0

Your email address will not be published. Required fields are marked with *