Flash News

നർക്കോട്ടിക്‌സ് ജിഹാദ് :,സത്യം പറയുന്നവരെ വളഞ്ഞിട്ടു ആക്രമിക്കുന്നു എന്ന് വി മുരളീധരൻ

നർക്കോട്ടിക്‌സ് ജിഹാദ് വിവാദത്തിൽ നിലപാട് കടുപ്പിച്ചു ബി ജെ പി. സത്യം പറയാൻ ശ്രമിക്കുന്നവരെ വളഞ്ഞിട്ടു ആക്രമിക്കുന്ന നിലപാട് നേതാക്കൾ തിരുത്തണം എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ ക്രൈസ്തവ സമുദായത്തിലും,ഹിന്ദു സമൂഹത്തിലും ഈ ആശങ്കകൾ കുറെ നാളായി നിലനിൽക്കുന്നു. മുഖ്യമന്ത്രിയും,പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായി മാറുകയാണ്.കത്തോലിക്കാ വിഭാഗത്തിനെ പ്രതിനിധികരിക്കുന്നു എന്നവകാശപ്പെടുന്ന ജോസ് കെ മാണി വിഷയത്തിൽ നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *