ജൂനിയർ റിസർച്ച് ഫെല്ലോ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 മാർച്ച് 26 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മോളിക്യുലാർ സിസ്റ്റമാറ്റിക്‌സ്, ജിയോസ്‌പേഷ്യൽ മോഡലിംഗ് ഏന്റ് കൺസർവേഷൻ ഓഫ് ദി ജീനസ് ടെർമിനാലിയ എൽ. ഇൻ ഇന്ത്യ’ ൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.

Comments: 0

Your email address will not be published. Required fields are marked with *