Flash News

റൺസ് അടിച്ച് കൂട്ടി ജോ റൂട്ട്‌; സ്വന്തമായത് റെക്കോർഡ്

ഗബ്ബ ടെസ്റ്റിലൂടെ പുതിയൊരു റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡാണ് റൂട്ട് സ്വന്തം പേരിൽ കുറിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് റൂട്ട് ഈ റെക്കോഡ് സ്വന്തമാക്കിയത്. ഇതുവരെ ഇംഗ്ലണ്ടിന്റെ കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *