Flash News
റോക്കി ഭായിക്ക് പിന്നാലെ കണ്ഠാര എത്തും; ടീസർ

റോക്കി ഭായിക്ക് പിന്നാലെ കണ്ഠാര എത്തും; ടീസർ

കെ ജി എഫ് – ചാപ്റ്റർ 2 തിയറ്ററുകളിൽ തകർത്തോടുന്നതിനിടെ പുതിയ കന്നഡ ചിത്രവുമായി ഹോംബാലെ ഫിലിംസ് വീണ്ടുമെത്തുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ നിർമിക്കുന്ന കണ്ഠാരയുടെ ടീസർ പുറത്തുവിട്ടു. ഋഷഭ് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ.ആക്ഷനും സസ്പെൻസും നിറഞ്ഞ ആവേശകരമായ രം​ഗങ്ങളാണ് ടീസറിൽ ഉള്ളത്. കണ്ഠാരയുടെ തിരക്കഥയും സംവിധാനവും ഋഷഭ് ഷെട്ടി തന്നെയാണ്. കിഷോർ, അച്യുത് കുമാർ, സപ്തമി ​ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റഭിനേതാക്കൾ. അത്യന്തം ആവേശകരമായ രം​ഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​https://youtu.be/ppYoIoW73PI

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *