ഡെൽറ്റ വൈറസ്; പാലക്കാട് കണ്ണാടി പഞ്ചായത്ത് നാളെ മുതൽ അടച്ചിടും

ഡെൽറ്റ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലക്കാട് കണ്ണാടി പഞ്ചായത്ത് നാളെ മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടും. ജില്ലയിൽ ഡെൽറ്റ വൈറസ് കണ്ടെത്തിയത് കണ്ണാടി സ്വദേശിയിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു. മുൻ കരുതലിന്റെ ഭാ​ഗമായാണ് നടപടിയെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *