Flash News

ഫസൽ വധക്കേസിലെ തുടരന്വേഷണം;കോടതി വിധി സ്വീകാര്യമെന്ന് കാരായി ചന്ദ്രശേഖരനും രാജനും

ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് സ്വീകാര്യമെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും. കോടതി വിധിയിൽ ഇരുവരും സന്തോഷം പ്രകടിപ്പിച്ചു. തുടരന്വേഷണം നീതിപൂര്‍വ്വമായി നടക്കുമെന്ന് പ്രതീക്ഷയുണ്ട്. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാര്‍ തന്നെയാണെന്ന് ഉറപ്പാണ്. തങ്ങള്‍ക്ക് നേരിട്ട് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ട് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. നീതിയുടെയും സത്യത്തിന്‍റെയും വിജയമെന്നായിരുന്നു കാരായി രാജന്‍റെ പ്രതികരണം.

However, that apps for book writers changed when you got a little older.

Comments: 0

Your email address will not be published. Required fields are marked with *