Flash News

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. ആലുവയിലെ മോഫിയയുടെ മരണം കൂടി പരാമർശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസിനെതിരെ വിമർശനമുന്നയിച്ചത്. തെൻമല സ്വദേശിയായ രാജീവന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.

21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്ന് കോടതി പറഞ്ഞു. നേരത്തെയുണ്ടായ പരാതിയിൽ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോൾ നടക്കുന്നതൊന്നും ആവർത്തിക്കില്ല. പല ആളുകളും കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *