Flash News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 35,520 ആണ് സ്വർണവില. ഒരു ഗ്രാം സ്വർണത്തിന്‍റെ വില പത്തു രൂപ കുറഞ്ഞ് 4440ല്‍ എത്തി. ശനിയാഴ്ച 35,600ല്‍ എത്തിയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *