Flash News
സ്വര്‍ണവില വീണ്ടും കൂടി

സ്വർണവില കുറ‍ഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,320 രൂപയായി. ഒരു ഗ്രാം വില 70 രൂപ താഴ്ന്ന് 4915 ആയി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില ദിവസങ്ങളായി കൂടിവരികയായിരുന്നു. രണ്ടാഴ്ച കൊണ്ട് ഗ്രാം വില 4985 രൂപ വരെ എത്തിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *