Flash News
ഉത്സവത്തിനിടെ തിരക്കിൽപ്പെട്ട് രണ്ട് മരണം

ഉത്സവത്തിനിടെ തിരക്കിൽപ്പെട്ട് രണ്ട് മരണം

മധുരയിൽ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം. മധുര മീനാക്ഷി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പുലർച്ചെ ആറാട്ടിന് ശേഷം വൈ​ഗ നദിക്കരയിൽ നിന്നും ഭക്തർ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *