Flash News

ലിയാണ്ടര്‍ പേസുമായി പ്രണയത്തിൽ; വെളിപ്പെടുത്തലുമായി കിം ശർമ്മ

മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസും നടിയും മോഡലുമായ കിം ശര്‍മ്മയും പ്രണയത്തില്‍. കിം ശര്‍മ്മയാണ് വിവരം പുറത്ത് വിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ദീര്‍ഘകാലങ്ങളായി അഭ്യൂഹമുണ്ടായിരുന്നു.മോഡലും വ്യവസായിയുമായിരുന്ന റിയ പിള്ളയായിരുന്നു ലിയാണ്ടര്‍ പേസിന്റെ മുന്‍പങ്കാളി. പതിനാല് വര്‍ഷം നീണ്ട ബന്ധത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകളുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *