കോഴിക്കോട് ഷിഗെല്ല സ്ഥിരീകരിച്ചു
കോഴിക്കോട് അത്തോളിയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. അത്തോളി സ്വദേശികളായ രണ്ടു കുട്ടികൾക്കും പുതിയാപ്പ സ്വദേശിയായ ഒരു കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom