

Comments: 0
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കാനായി സിഐടിയു നേതാക്കൾ മുഖ്യമന്ത്രിയെ കാണും. പത്താം തിയതി ശമ്പളം നൽകുമെന്ന സർക്കാർ പ്രഖ്യാപനം യാഥാർഥ്യമാകാതായതോടെയാണ് സിഐടിയും രംഗത്തെത്തിയത്. പണിമുടക്കാനില്ലെന്നും മറ്റു പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിഐടിയു വ്യക്തമാക്കി.