Flash News

കെഎസ്ആർടിസിയിൽ ശമ്പള വിതരണം നാളെ മുതൽ

കെഎസ്ആർടിസിയിൽ ആ​ഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ സർക്കാർ 80 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോ​ഗിച്ച് നാളെ മുതൽ ശമ്പളം വിതരണം ചെയ്യും.

Comments: 0

Your email address will not be published. Required fields are marked with *