Flash News

പിതൃശൂന്യ പ്രവർത്തനങ്ങൾ കരുതിയിരിക്കുക; വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെടി ജലീല്‍

തന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്ന ഫേസ്ബുക്ക് ഐഡികളെക്കുറിച്ച് മുന്നറിയിപ്പുമായി കെ ടി ജലീല്‍ എംഎല്‍എ. തന്റെ പേര് എഡിറ്റുചെയ്ത് ചേര്‍ത്ത് ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പിതൃശൂന്യ പ്രവര്‍ത്തനങ്ങള്‍ കരുതിയിരിക്കുക എന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ പോസ്റ്റ് പങ്കുവെച്ചായിരുന്നു മുന്നറിയിപ്പ്.

“വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ എൻ്റെ പേരിൽ പ്രചരിക്കുന്നുണ്ട്. താഴെ ഇമേജായി ചേർത്തിരിക്കുന്നത് അത്തരത്തിലൊന്നാണ്. ഇത്തരം പിതൃശൂന്യ പ്രവർത്തനങ്ങൾ കരുതിയിരിക്കുക.” – ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു

Comments: 0

Your email address will not be published. Required fields are marked with *