ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ലക്ഷകർ ഇ ത്വയ്ബ ഭീകരരെ പിടികൂടി. സോപ്പോറിലെ ബൈഗ്രാം ഗ്രാമത്തിൽ നിന്ന് മൂന്ന് ഭീകരരെയാണ് പിടികൂടിയത്. പൊലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. കശ്‍മീരിലെ പലയിടങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. ഇവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *