Flash News

തൃക്കാക്കരയിൽ എൽഡിഎഫ് ജയം ഉറപ്പ്: ഡോ.ജോ ജോസഫ്

വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായ എൽഡിഎഫ് സർക്കാരിന്ക കൂടുതൽ കരുത്തു പകരുന്ന വിജയമാകും തൃക്കാക്കരയിൽ ഉണ്ടാവുകയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ്.

താൻ എക്കാലവും ഇടതുപക്ഷ സഹയാത്രികനാണ്. പാർട്ടിയുമായി അടുത്ത ബന്ധമാണുള്ളത്. ഇടതുപക്ഷം ഹൃദയ പക്ഷമാണ്. എന്നും എക്കാലവും ഇടതുപക്ഷ നിലപാടിനൊപ്പമാണ്. അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കുള്ള അംഗീകാരമാകും തെരഞ്ഞെടുപ്പു വിജയമെന്നും ഡോ ജോ ജോസഫ് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *