Flash News

വിദ്വേഷ പ്രസംഗം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസിൽ പരാതി

ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസിൽ പരാതി. വഖഫ് സംരക്ഷണ റാലിക്കിടെ കോഴിക്കോട് വെച്ച് വിദ്വേഷ പ്രസംഗം നടത്തിയതിനെതിരെയാണ് പരാതി. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സിപിഎം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറി കെ പി ജഹ്ഫറാണ് പരാതി നൽകിയത്. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *