സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്‍റെ മഹാറാലി

വിലക്കയറ്റം അടക്കമുള്ള മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ‘മഹാറാലി’ക്ക് രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂര്‍ ഒരുങ്ങി. ഇന്ന് നടക്കുന്ന റാലി സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തിനെതിരായ ശക്തമായ താക്കീതാകും. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *