Flash News
മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസ്; 25 പ്രതികൾ കുറ്റക്കാർ

മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസ്; 25 പ്രതികൾ കുറ്റക്കാർ

മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയാണ് കേസിലെ വിധി പ്രഖ്യാപിച്ചത്. മറ്റന്നാളാണ് കേസിലെ ശിക്ഷ വിധിക്കുന്നത്. 2013 നവംബർ 21 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സി പി എം പ്രവർത്തകരും സഹോദരങ്ങളുമായ ഹംസ, നൂറുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *