മാംസ സ്റ്റോറേജ് കേന്ദ്രം പൂട്ടിച്ചു
കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ മാംസ സ്റ്റോറേജ് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. അനുമതിയില്ലാതെയാണ് സ്ഥാപനം ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom