മെസ്സി സിറ്റിയിലേക്കില്ല; ഉറപ്പിച്ച് ഗാര്‍ഡിയോള

ബാഴ്സലോണ വിട്ട മെസ്സി മാഞ്ചസ്റ്റർ സിറ്റിയിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാനേജർ പെപ് ​ഗാഡിയോള. മെസ്സിയുമായുള്ള കരാർ അസാധ്യമാണെന്ന് ഗാഡിയോള വ്യക്തമാക്കി.

“ജാക് ഗ്രീലിഷിന് വേണ്ടി ഞങ്ങള്‍ 1000 കോടി ചെലവഴിച്ചു, 600 കോടി കൈമാറ്റ വിപണിയിലൂടെ നേടി. ഗ്രീലിഷ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ 10ാം നമ്പര്‍ ജേഴ്‌സി ധരിക്കും. ഗ്രീലിഷിനെ വാങ്ങിയതും മെസ്സി ബാഴ്‌സയില്‍ തുടരുമെന്ന് വിചാരിച്ചതുമാണ് ഞങ്ങളുടെ പദ്ധതികള്‍ താളം തെറ്റിച്ചത്. അവനിപ്പോള്‍ ഞങ്ങളുടെ ചിന്തകളില്‍ ഇല്ല” പെപ് ഗാര്‍ഡിയോള പ്രതികരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *