മെസിയുടെ മടക്കം : കാരണം വിശദീകരിക്കാന്‍ വാര്‍ത്തസമ്മേളനം വിളിച്ച്‌​ ബാഴ്​സ പ്രസിഡന്‍റ്​

ലയണല്‍ മെസി ഇനി ടീമിലുണ്ടാവില്ലെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണം നല്കാൻ ​ ബാഴ്​സലോണ പ്രസിഡന്‍റ്​ ജൊവാന്‍ ലാപോര്‍ട്ട വാര്‍ത്ത സമ്മേളനം വിളിച്ചു. വെള്ളിയാഴ്ച രാവിലെ സ്​പെയിന്‍ സമയം 11 മണിക്കായിരിക്കും വാര്‍ത്തസമ്മേളനം. മെസി ടീം വിടുന്നത്​ കടുത്ത പ്രതിന്ധിയിലേക്കാണ്​ ബാഴ്​സയെ തള്ളിവിട്ടിരിക്കുന്നത്​. ഇത്​ കൂടി മനസിലാക്കിയാണ്​ ബാഴ്​സ പ്രസിഡന്‍റിന്‍റെ നടപടി. ആരാധകരോട്​ മെസിയുടെ പിന്മാറ്റം എങ്ങനെയാവും അദ്ദേഹം വിശദീകരിക്കുകയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Comments: 0

Your email address will not be published. Required fields are marked with *