Flash News

മുല്ലപ്പെരിയാർ കേസ്; ജലനിരപ്പ് 139.5 അടിയായി നിലനിർത്തും

മുല്ലപ്പെരിയാർ കേസിൽ സുപ്രീകോടതിയുടെ നിർദേശം. അണക്കെട്ടിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണം. നവംബർ 10 വരെ ക്രമീകരണം തുടരണം. കേസ് നവംബർ 11ന് വീണ്ടും പരിഗണിക്കും.

Comments: 0

Your email address will not be published. Required fields are marked with *