മുസ്ലിം ലീഗ് എന്ന പേര് മാറ്റി വര്‍ഗ്ഗീയ ലീഗ് എന്നാക്കണം: എഐവൈഎഫ്

വഖഫ് സംരക്ഷണ റാലിക്കിടെ കോഴിക്കോട് വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ ലീഗ് നേതാക്കൾക്കെതിരെ എഐവൈഎഫ്. നേതാക്കള്‍ നടത്തിയ പ്രസ്താവന മതേതര കേരളത്തിന് അപമാനമാണെന്നും ഇത്രയും അപരിഷ്കൃതമായ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയ മുസ്ലിം ലീഗിന്‍റെ പേര് മാറ്റി വര്‍ഗ്ഗീയ ലീഗ് എന്നാക്കണമെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി.

‘വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരായി കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ പ്രസ്താവന മതേതര കേരളത്തിന് അപമാനമാണ്. കേരളത്തിന്‍റെ പൊതുമരാമത്ത് മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്‍റെ മിശ്ര വിവാഹത്തെ വ്യഭിചാരമാണെന്ന് ആക്ഷേപിച്ച ലീഗ് സംസ്ഥാന കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂ https://bit.ly/3kJHKeF

Comments: 0

Your email address will not be published. Required fields are marked with *