Flash News

യുഎസ് ഓപ്പണില്‍ നിന്ന് നയോമി ഒസാക്ക പുറത്ത്

യുഎസ് ഓപ്പണിൽ നിന്ന് ലോക മൂന്നാം നമ്പർ‍ താരം നയോമി ഒസാക്ക പുറത്ത്. കനേഡിയൻ താരം ലെയ്‍ല ആനീ ഫെർണാണ്ടസാണ് നിലവിലെ ചാമ്പ്യനെ അട്ടിമറിച്ചത്. 5-7, 7-6, 6-4 എന്ന സ്‌കോറിനാണ് ജയം. ഗാർബിൻ മുഗുരുസ, ഏഞ്ചലിക് കെർ‍ബർ‍, സിമോണ ഹാലെപ്, എലിന സ്വിറ്റോലിന തുടങ്ങിയവർ മൂന്നാം റൗണ്ടിൽ ജയം നേടി. അതേസമയം മൂന്നാം സിഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും പുറത്തായി. സ്‌പാനിഷ് താരം അൽകാരസ് ഗാർഫിയയോടാണ് തോറ്റത്.

Comments: 0

Your email address will not be published. Required fields are marked with *