Flash News

മേഘ്‍നയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ് നവ്യാ നായര്‍. മേഘ്‌നയെ കാണാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. നിന്നെ ‘ഹഗ്’ ചെയ്യാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. കാണാനായതില്‍ സന്തോഷമുണ്ട്.

ദൃശ്യ 2 ന്റെ പ്രീമിയറിൽ വെച്ചാണ് മേഘ്‍ന രാജിനെ കണ്ടത്. ലവ് യു എന്നും നവ്യാ നായര്‍ എഴുതിയിരിക്കുന്നു. ദൃശ്യം രണ്ട് കന്നഡയില്‍ നവ്യാ നായരാണ് നായിക. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
https://www.instagram.com/navyanair143/?utm_source=ig_embed&ig_rid=6b9c1008-e8b8-43bb-ad07-29a58255ea4f

Comments: 0

Your email address will not be published. Required fields are marked with *