Flash News

‘കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം ഉത്സവകാലത്തെ ഇളവ്’; തമിഴ്നാട്ടിൽ വിനായക ചതുര്‍ത്ഥിക്ക് ഇളവില്ലെന്ന് സ്റ്റാലിന്‍

കേരളത്തില്‍ കൊവിഡ് കേസുകള്‍ വർധിക്കാൻ കാരണം ഉത്സവകാലത്തെ ഇളവുകളാണെന്നും കേരളത്തിലേതു പോലെ തമിഴ്നാട്ടിൽ ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാനാകൂ എന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *