Crime May 11, 2022 Author: Arun NR പിഞ്ചു കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞുമലപ്പുറം ഏലംകുളം പാലത്തോളിൽ പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. കുഞ്ഞിനായി തിരച്ചിൽ ആരംഭിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.Tags: new born baby