Flash News

നിപാ മരണം : ആശങ്ക വേണ്ടെന്നു മന്ത്രി മുഹമ്മദ് റിയാസ്,12 മണിക്ക് ഉന്നതതല യോഗം

കോഴിക്കോട് നിപാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആശങ്ക പെടേണ്ട എന്ന് മന്ത്രി മുഹമ്മദ് റിയാസ്. നേരത്തെ തന്നെ നിപാ ചികിത്സാക്രമീകരണങ്ങൾ ഉണ്ട്. കോവിഡ് സാഹചര്യം ആയതിനാൽ ആശുപത്രികൾക്ക് വേണ്ട തയ്യാറെടുപ്പുകളും നടക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉന്നതതല യോഗം ചേരും. മന്ത്രിമാരായ വീണ ജോർജും മുഹമ്മദ് റിയാസും യോഗത്തിൽ പങ്കെടുത്തു സ്ഥിതിഗതികൾ വിലയിരുത്തും.

Comments: 0

Your email address will not be published. Required fields are marked with *