യുഎന്നിലെ അഫ്ഗാൻ ചർച്ചയ്ക്ക് ക്ഷണിച്ചില്ല; അനിഷ്ടം പ്രകടിപ്പിച്ച് പാകിസ്താൻ

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ക്ഷണമില്ലാത്തതിൽ ഖേദം പ്രകടിപ്പിച്ച് പാകിസ്താൻ. അഫ്ഗാനിസ്ഥാന്റെ അയൽരാജ്യമായിട്ടും വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അറിയ്ക്കാനുള്ള അവസരമാണ് നഷ്ടമാക്കിയതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചർച്ച ചെയ്യാനായി വെള്ളിയാഴ്ചയാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ 15 അംഗ യു.എൻ സുരക്ഷാ കൗൺസിൽ യോഗം ചേർന്നത്.

Comments: 0

Your email address will not be published. Required fields are marked with *