Palakkad lorry drivers beaten up

പാലക്കാട് ലോറി ഡ്രൈവർമാർക്ക് മർദനം

പാലക്കാട് പുതുപ്പരിയാരത്ത് ലോറി ഡ്രൈവർമാർക്ക് പൊലീസിന്റെ മർദനം. എഫ് സി ഐ ഗോഡൗണിനു മുന്നിൽ ലോഡ് കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് മർദനമേറ്റത്. സംഭവത്തിൽ ഇരുപത് പേർക്ക് പരുക്കേറ്റു.

പുതിയ കരാറുകാരൻ സ്ഥിരം ലോറികൾ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധവുമായി എത്തിയ ലോറി ഡ്രൈവർമാരെ പൊലീസ് മർദിക്കുകയായിരുന്നു.

 

 

 

 

 

Comments: 0

Your email address will not be published. Required fields are marked with *