Flash News

പമ്പയിലെ ഷട്ടറുകളും കൂടുതൽ ഉയർത്തി

ഇന്ന് രാവിലെ ഉയർത്തിയ പമ്പ അണക്കെട്ടിന്റെ ഷട്ടർ വീണ്ടുമുയർത്തി. ഷട്ടറുകൾ 45 സെന്റീമീറ്റർ ആയാണ് ഉയർത്തിയിരിക്കുന്നത്.

രാവിലെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 25 മുതൽ 50 ക്യൂമെക്സ് വെള്ളം പമ്പയിലേക്ക് ഒഴുകിയെത്തും

Comments: 0

Your email address will not be published. Required fields are marked with *