Flash News

പെലെ ഐ.സി.യുവില്‍; ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍

വൻകുടലിലെ ട്യൂമർ നീക്കംചെയ്ത ശസ്ത്രക്രിയക്കു ശേഷം ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

പെലെയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം സുഖംപ്രാപിക്കുകയാണെന്നും സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി അധികൃതർ വ്യക്തമാക്കി.
ശസ്ത്രക്രിയ വിജയകരമായിരുന്നതായും താൻ സുഖമായിരിക്കുന്നതായും പെലെ സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *