ചില സമയങ്ങളിൽ നമ്മൾ ഫ്രണ്ട്സിനൊപ്പം അടിച്ചുപൊളിക്കുമ്പോഴാവും പീരിയഡ്സ് ആവുന്നത്. നമ്മൾ ആ സമയം വല്ലാതെ ഡിപ്രെസ്സ്ഡ് ആവും.ആർത്തവ സമയത്ത് ശാരീരികമായും മാനസികമായും നമ്മളെ എത്രത്തോളം ബാധിക്കുന്നുവെന്നത് നമ്മുക്കെല്ലാവർക്കു അറിയാവുന്ന കാര്യമാണ്

ആർത്തവം വൈകിപ്പിക്കണോ? ഒരു സൂത്രമുണ്ട് !

ചില സമയങ്ങളിൽ നമ്മൾ ഫ്രണ്ട്സിനൊപ്പം അടിച്ചുപൊളിക്കുമ്പോഴാവും പീരിയഡ്സ് ആവുന്നത്. നമ്മൾ ആ സമയം വല്ലാതെ ഡിപ്രെസ്സ്ഡ് ആവും.ആർത്തവ സമയത്ത് ശാരീരികമായും മാനസികമായും നമ്മളെ എത്രത്തോളം ബാധിക്കുന്നുവെന്നത് നമ്മുക്കെല്ലാവർക്കു അറിയാവുന്ന കാര്യമാണ്.നമ്മളൊരു ഫങ്ക്ഷനിൽ നിൽക്കുന്ന സമയത്ത് പീരിയഡ് ആവുമ്പോൾ സകല മൂഡും നശിക്കും.ഹൈന്ദവ വിശ്വാസ പ്രകാരം ആർത്തവ സമയത്ത് ക്ഷേത്ര പ്രവേശനം നടത്താൻ പാടില്ലെന്നുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്ര ദർശന സമയത്ത് നമുക്ക് ഡേറ്റ് ആവുകയാണെങ്കിൽ പീരിയഡ് നീട്ടിവയ്ക്കുന്നതിനായി ഹോർമോൺ ഗുണികകളാണ് കഴിക്കുന്നത്. അത് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കാറുണ്ട്.

എന്നാൽ ഇനി ഹോർമോൺ ഗുണികകൾ കഴിക്കകത്തെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില പൊടികൈയിലൂടെ നമുക്ക് പീരിയഡ് വൈകിപ്പിക്കാം.എന്തെ കേട്ടിട്ട് വിശ്വാസമാവുന്നില്ലേ?എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ നമ്മളുടെ ഡേറ്റ് നേരത്തേയാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എരിവുള്ള ഭക്ഷണം കഴിക്കാതിരിക്കുക എന്നത് ചെയ്യുന്നത് നല്ലതായിരിക്കും. അതുപോലെ കടുപ്പ് തലേന്ന് വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് കഴിക്കുക. അത് പെട്ടന്ന് പിരിയഡ് ആവാൻ സഹായിക്കും. ഇത് പൊതുവെ പാലിൽ സ്ത്രീകൾക്കുമറിയില്ല. ഇത് കൂടുതൽ സഹായകമാകും.അതുപോലെ വറുത്ത പയര്‍ വര്‍ഗങ്ങള്‍ ആര്‍ത്തവത്തെ ലേറ്റക്കാൻ സഹായിക്കാറുണ്ട്.

 

വറുത്ത പയര്‍ വര്‍ഗങ്ങള്‍ ആര്‍ത്തവം വൈകിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്. അല്‍പം പയര്‍ വറുത്തത് തുടര്‍ച്ചയായി 10 ദിനം കഴിച്ചാല്‍ സ്വാഭാവികമായി ആര്‍ത്തവം വൈകിപ്പിയ്ക്കാന്‍ സാധിയ്ക്കും.ആപ്പിള്‍ സിഡെര്‍ വിനെഗര്‍, നാരങ്ങാനീര് എന്നിവയെല്ലാം തന്നെ ആര്‍ത്തവം വൈകിപ്പിയ്ക്കാന്‍ സഹായിക്കുന്നവയാണെന്ന് കരുതപ്പെടുന്നു. ഇളം ചൂടുവെള്ളത്തില്‍ ജെലാറ്റില്‍ കലക്കി കുടിയ്ക്കുന്നത് ആര്‍ത്തവം അല്‍പനേരം വൈകിപ്പിയ്ക്കാന്‍ സഹായിക്കുമെന്ന് പറയാം.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *