Flash News

കടൽക്കൊള്ള സംഘം ഇന്ത്യൻ കപ്പൽ ആക്രമിച്ചു; ഒരാളെ തട്ടിക്കൊണ്ട് പോയി

കടൽക്കൊള്ള സംഘം ഇന്ത്യൻ കപ്പൽ ആക്രമിച്ചു. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആണ് ആക്രമിക്കപ്പെട്ടത്. 2 പേരെ കൊള്ള സംഘം വെടിവച്ചു. സെപ്റ്റംബർ 5-നാണ് സംഭവം നടന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ തട്ടിക്കൊണ്ടുപോയതായും വിവരമുണ്ട്. രണ്ട് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യാക്കാരാണ്. കപ്പലിൽ ഉണ്ടായിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *