ലോക്ക് ഡൗൺ ഇളവുകൾ : നിർദ്ദേശങ്ങളുമായി കേരളാ പൊലീസ്

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി കേരളാ പൊലീസ് രംഗത്ത്. പ്രവേശന നിബന്ധനകൾ വ്യാപാരികൾ കടകളിൽ എഴുതി പ്രദർശിപ്പിക്കണം. ജീവനക്കാരൻ ഒരു ഡോസ് വാക്സിൻ എങ്കിലും നിർബന്ധമായും എടുത്തിരിക്കണം.കടയിൽ പ്രവേശിക്കാവുന്നവരുടെ എണ്ണവും പ്രദർശിപ്പിക്കണം.അതെ സമയം സംസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങളിൽ കർശന വാക്സിൻ പരിശോധന ഇന്ന് ഇല്ല. ട്രിപ്പിൾ ലോക്ക് ഡൗൺ സംബന്ധിച്ചും പല ജില്ലകളിലും ആശയകുഴപ്പം നില നിൽക്കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *