പോക്സോ കേസ് ഇര മരിച്ചനിലയിൽ
ഇടുക്കി വണ്ടൻമേട് പതിനാറ് ഏക്കറിൽ പോക്സോ കേസ് ഇര കുളത്തിൽ മരിച്ചനിലയിൽ. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് മുമ്പ് കുട്ടി പീഡനത്തിനിരയായത്. പ്രതി കുമളി സ്വദേശി ദിവസങ്ങൾക്കു മുമ്പ് അറസ്റ്റിലായിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom