പ്രധാനമന്ത്രി യോഗം വിളിച്ചു
രാജ്യത്തെ കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. 27 ന് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക.
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom