Flash News

‘ഹാപ്പി ബർത്ത്ഡേ അമു’, ദുൽഖറിന്റെ അമാലിന് ജന്മദിനാശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൽമാന്റെ ജന്മദിനമാണ് ഇന്ന്. പ്രിയ സുഹൃത്തിന്റെ പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആശംസ നേർന്നിരിക്കുന്നത്.

‘ഹാപ്പി ബർത്ത്ഡേ അമു’ എന്ന അടികുറിപ്പോടെ ദുൽഖറും അമാലും സുപ്രിയയും ഉള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. വളരെ നല്ല വ്യക്തിതമാണ് അമാലിന്റെത് എന്ന് കുറിച്ചുകൊണ്ടാണ് സുപ്രിയ ആശംസകൾ നേർന്നിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *