Flash News

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേർപിരിയുന്നു

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകൻ നിക് ജോനസും വേർപിരിയാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. പ്രിയങ്ക തന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് നിക്കിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്. നടിയുടെ സോഷ്യൽ മീഡിയയിലെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ബോളിവുഡിൽ ഏറ്റവും ചർച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേയും നിക് ജോനാസിന്റേയും. നടിയെക്കാളും 10 വയസ് കുറവാണ് നിക്കിന്.

ഇവരുടെ പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു. നടിയുടെ ഇപ്പോഴത്തെ പേര് മാറ്റം ബോളിവുഡിലു ഹോളിവുഡിലും വലിയ ചർച്ചയായിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *