Flash News
റഹ്മാന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

റഹ്മാന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

നടന്‍ റഹ്മാന് ഷൂട്ടിങ്ങിനിടയിൽ പരിക്ക്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഗണ്‍പതിന്റെ ചിത്രീകരണ വേളയിലാണ് പരിക്ക് പറ്റിയത്. ഷൂട്ടിനിടയിൽ ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് കാന്‍ മീഡിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. റഹ്മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമിതാബ് ബച്ചനൊപ്പമാണ് റഹ്മാൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *