Flash News

മുതിർന്ന നേതാക്കളുടെ പരസ്യ പ്രസ്താവന : അതൃപ്തി അറിയിച്ചു രാഹുൽ ഗാന്ധി

കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തുന്ന പരസ്യ പ്രസ്താവനകളിൽ അതൃപ്തി അറിയിച്ചു രാഹുൽ ഗാന്ധി . കെ സി വേണുഗോപാലിനോടും,താരിഖ് അൻവറിനോടും കാര്യങ്ങൾ സംസാരിച്ചു.അതെ സമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുതിർന്ന നേതാക്കളുമായി നടത്തുന്ന ചർച്ച തുടരുന്നു. രാവിലെ ഉമ്മൻചാണ്ടിയെ നേരിട്ട് കണ്ട സതീശൻ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാമെന്ന് അറിയിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *